ty

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് തെക്കേവീട്ടിൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗിരിജ, സന്തോഷ്, പരേതനായ മധു. മരുമക്കൾ: രാധ, സിന്ധു, പരേതനായ സുരേന്ദ്രൻ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 9ന്.