എടത്വാ : നെല്ലിക്കുന്നത്ത് പുത്തൻപുരയ്ക്കൽ എൻ.വി.തോമസ് (ടോമിച്ചൻ -74,എക്സ് സർവീസ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, പാണ്ടങ്കരി സ്കൂൾ). മക്കൾ : രാജേഷ് തോമസ് (കുവൈറ്റ്), രേഖ (അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്ക്കുൾ കൈനകരി). മരുമക്കൾ : ടോംസ് ആന്റണി (എച്ച്.ആർ.ട്രെയിനർ), അനി രാജേഷ് (കുവൈറ്റ്).