ayyankali

ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. നരസിംഹപുരം ഹാളിൽ നടന്ന ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീൺ ചേർത്തല, ജില്ലാ സെക്രട്ടറി കെ.സുരേഷ്‌കുമാർ, ഷാജിമോൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.