ഹരിപ്പാട്: നങ്യാർകുളങ്ങര കിഴക്കേടത്തെ വീട്ടിൽ പരേതനായ ഭാസ്കരൻ ചാന്നാരുടെ ഭാര്യ തങ്കമ്മ (വിലാസിനി-92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കിഴക്കേടത്തു വീട്ടുവളപ്പിൽ. മക്കൾ: ശ്രീജയൻ, ഗീത, ശ്രീദത്തൻ, ജീവൻ, ആശ, സത്യൻ. മരുമക്കൾ: ബീന, സദാശിവൻ, ലത, ശകുന്തള, അശോകബാബു, ആശ സ്മിത.