കായംകുളം: കൃഷ്ണപുരം മുക്കടയിലെ പച്ചക്കറി വ്യാപാരി മുക്കട ബിജു മൻസിലിൽ രാജൻ (68) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ബിജു, മിനി. മരുമക്കൾ: സജീന, പരേതനായ ഹാരിസ്.