ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പുത്തൻ തയ്യിൽ എം.ജി.ശ്രീനിവാസ കമ്മത്ത് (74)നിര്യാതനായി.ഭാര്യ :എം.ശ്യാമളാംബാൾ (റിട്ട.അദ്ധ്യാപിക,ടി.ഡി.എച്ച്.എസ്.എസ്,ആലപ്പുഴ ). മക്കൾ:എസ്.വീണ (അദ്ധ്യാപിക കാവുങ്കൽ പഞ്ചായത്ത് എൽ.പി എസ്),വേണുഗോപാൽ എസ്.കമ്മത്ത് (അക്കൗണ്ടന്റ് ),പ്രവീൺ എസ്. കമ്മത്ത്(റെയിൽവേ ).മരുമക്കൾ:കൃഷ്ണരാജ്,കെ.വി.ചിത്ര (ജലനിധി ).