ചേർത്തല:വയലാർ പഞ്ചായത്ത് 14-ാം വാർഡ് തെക്കേ താന്നിക്കാട്ട് പരേതനായ ഔസേഫിന്റെ മേരി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഉഴുവ സെന്റ് അന്നാസ് പള്ളി സെമിത്തേരിയിൽ.