obituary

ചേർത്തല:തൈക്കാട്ടുശേരി കുഴിപ്പറമ്പിൽ പരേതനായ കെ.എ.സേവ്യറിന്റെ ഭാര്യ ബേബി സേവ്യർ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.മക്കൾ:വിനീത,സ്വപ്ന,വിപിൻ. മരുമക്കൾ:അഗസ്​റ്റിൻ,ലിൻസി.