obit

കായംകുളം : എരുവ കോയിക്കപ്പടി ഇല്ലത്ത് വീട്ടിൽ ബാലകൃഷ്ണൻ (69),ബാലൻ സാർ പുള്ളികണക്ക് വിക്ടറി കോളേജ് ) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീകല, ശ്രീലാൽ. മരുമക്കൾ: സുബാഷ് ,നിഷ .