ഹരിപ്പാട്: കുമാരപുരം കളത്തിൽ (പ്രഭാലയം) പരേതനായ പ്രഭാകരന്റെ ഭാര്യ ഭാർഗവി (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഉത്തമൻ, രമണി, അശോകൻ, സലിം, വിജയൻ, ഓമനക്കുട്ടൻ. മരുമക്കൾ: അജയകുമാരി, ചെല്ലപ്പൻ, പത്മകുമാരി, സിജിമോൾ, രാജി, പ്രേമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.