photo

പാതിരപ്പള്ളി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ വെളിയിൽ വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ദേവയാനി(85) നിര്യാതയായി. സനസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രസേനൻ, വിജയൻ, ചന്ദ്രവല്ലി, വിലാസിനി. മരുമക്കൾ : ശാന്തപ്പൻ, വാമദേവൻ, ഷീല, രേണുക.