ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ പതിച്ചേരിയിൽ ദാമോദരൻ(അപ്പു-76)നിര്യാതനായി.ഭാര്യ:ലീല.മക്കൾ:വിനോദ് (ഡ്രൈവർ,അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ),വിനീഷ് (സിവിൽ പൊലീസ് ഓഫീസർ,മാരാരിക്കുളം പൊലീസ് സ്റ്റേഷൻ).മരുമക്കൾ:ബീന,ബിന്നി.സഞ്ചയനം സെപ്തംബർ 7ന് രാവിലെ 11ന്.