obituary

ചേർത്തല:മുനിസിപ്പൽ 30-ാംവാർഡിൽ ഗിരിജാ ലയത്തിൽ സുരേന്ദ്രൻ (74)നിര്യാതനായി.ചേർത്തല നടക്കാവ് റോഡിലെ സുധീന്ദ്ര ഫുട് വയേഴ്സ് ഉടമയാണ്.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ഗിരിജ.മക്കൾ:ഗിരീന്ദ്രൻ (എച്ച്.സി.എൽ,ചെന്നൈ),സുധീന്ദ്രൻ (ബിസിനസ്),സുജമോൾ.മരുമക്കൾ:ഷോജ,ഗീതുമോൾ,വിനോദ്.