തുറവൂർ :കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് ദേവസ്വംതറ പരേതനായ രാജപ്പന്റെ ഭാര്യ പ്രകാശിനി (75) നിര്യാതയായി. മക്കൾ:ഷാജി,സുനിൽ,മംഗള,പരേതനായ മുരളി. മരുമക്കൾ:ജലജ,ലളിത,ബിജി,സിദ്ധാർഥൻ.