ambala

അമ്പലപ്പുഴ: തകഴി പുത്തൻ ചിറയിൽ സോമശേഖരൻ പിള്ള - സുലോചനാകുമാരി ദമ്പതികളുടെ മകൻ എസ് സേതുനാഥ് (30) നിര്യാതനായി. ഖത്തറിലെ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: മൃദുല കൃഷ്ണൻ. മക്കൾ: സിദ്ധാർത്ഥ്, സുധീർത്ഥ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30 ന്.