1

പൂച്ചാക്കൽ :തൈക്കാട്ടുശേരി പഞ്ചായത്ത് 10 വാർഡ് നികർത്തിൽ കല്യാണി (84) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ മകൻ: ഉത്തമൻ. മരുമകൾ: ഗീത.