ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് തിരുവിഴ കേളംകുളം ചിറയിൽ സെബാസ്റ്റ്യൻ ജോസഫ് (72) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിൽ നടക്കും.ഭാര്യ:പരേതയായ റോസമ്മ.മക്കൾ:സോളി, സോളമൻ,സോയ.മരുമക്കൾ:ഔസേഫ്,മറിയ കുട്ടി,ജോണി.