മാരാരിക്കുളം:ആര്യാട് പഞ്ചായത്ത് 12-ാം വാർഡ് ആരാമം കല്ലേലി മഠം(കുന്നേപ്പാടം) ആർ.ത്യാഗരാജന്റെ ഭാര്യ രാജേശ്വരി(രാജി-53)നിര്യാതയായി.മക്കൾ:ശ്രീരമ്യ,ശ്രീരശ്മി.മരുമക്കൾ:രതീഷ്,ശങ്കർ.സഞ്ചയനം 4ന് വൈകിട്ട് 3ന്.