മുൻപ്
ജമ്മുകാശ്മീരിന് പ്രത്യേക അധികാരം
ഇരട്ട പൗരത്വം
പ്രത്യേക പതാക
ആർട്ടിക്കിൾ 360 (സാമ്പത്തിക അടിയന്തരാവസ്ഥ) പ്രയോഗിക്കാനാവില്ല
ഹിന്ദുക്കളും സിഖുക്കാരുമൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് സംവരണമില്ല
രാജ്യത്തെ മറ്റു സംസ്ഥാനക്കാർക്ക് ഭൂമിയും സ്വത്തുക്കളും വാങ്ങാനാകില്ല
വിവരാവകാശ നിയമം ബാധകമല്ല
നിയമസഭയുടെ കാലാവധി 6 വർഷം
അന്യസംസ്ഥാനക്കാരനെ വിവാഹം കഴിക്കുന്ന സ്ത്രീയുടെ സംസ്ഥാന പൗരത്വം ഇല്ലാതാകും
പഞ്ചായത്തുകൾക്ക് അധികാരമില്ല
വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ല
ഇനി
..................
ഒരു പ്രത്യേക അവകാശവുമില്ല
ഒറ്റ പൗരത്വം
ഒറ്റപതാക - ത്രിവർണ പതാക
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം
ന്യൂനപക്ഷങ്ങൾക്ക് 16 ശതമാനം സംവരണം
മറ്റു സംസ്ഥാനങ്ങൾക്ക് ഭൂമിയും സ്വത്തും വാങ്ങാം
വിവരാവകാശ നിയമം ബാധകം
നിയമസഭയുടെ കാലാവധി 5 വർഷം
അന്യ സംസ്ഥാനത്തെയാളെ വിവാഹം കഴിച്ചാലും എല്ലാ അവകാശവും നിലനിൽക്കും
പഞ്ചായത്തുകൾക്ക് അധികാരം
വിദ്യാഭ്യാസ അവകാശ നിയമം ബാധകം