ന്യൂഡൽഹി:കന്യാകുമാരി ചേലരത്നാലയ ഹൗസിൽ ബി.പുഷ്പാംഗതൻ ( 70 - 128, കൃഷ്ണകുഞ്ച്, ലക്ഷ്മിനഗർ, ന്യൂഡൽഹി) നിര്യാതനായി. ഭാര്യ പുഷ്പലത. മക്കൾ: ലെനിൻ ജോസ്,അനിഷ്, അഭിലാഷ്, ഉഷ കുമാരി. സംസ്കാരം ഡൽഹിയിൽ നടന്നു.