പറവൂർ : കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ അദ്ധ്യാപക തസ്തികയിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 9 ന് രാവിലെ പതിനൊന്നിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ 0484 2482459, 9495366057.