വൈപ്പിൻ:പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വൈപ്പിൻ ഉപ ജില്ലാ തല ഉദ്ഘാടനം ചെറായി ഗവ. എൽ പി സ്‌കൂളിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി കെ രാധാകൃഷ്ണൻ നിർവഹിച്ചു.. പ്രധാനാദ്ധ്യാപിക പി.കെ വിജയമ്മ അദ്ധ്യക്ഷത വഹിച്ചു..ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർർ ബിന്ദു ഗോപി , കോർഡിനേറ്റർ മരിയ ഗോരേറ്റി , ജോസഫ് പനക്കൽ എന്നിവർ പ്രസംഗിച്ചു..