തൃക്കാക്കര: ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ വെല്‍ഫയര്‍ കേരള ഘടകം ഭാരവാഹികളായി രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസ് ഡീന്‍ റിസര്‍ച്ച് ഡോ. മേരി വീനസ് ജോസഫ് (പ്രസിഡന്റ്), സി.എഫ്.ഐ സീനിയര്‍ എക്‌സിക്യൂട്ടീവ് അനിയന്‍ ചെറിയാന്‍ (ജനറല്‍ സെക്രട്ടറി), എല്‍ദോസ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), സന്തോഷ് എം (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.