കൊച്ചി : കേരള എൻ.ജി.ഒ യൂണിയൻ കടവന്ത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ചെസ്സ് , കാരംസ് മത്സരങ്ങൾ നടത്തി. കടവന്ത്ര യൂണിയൻ ഒഫീസിൽ നടന്ന മത്സരം ദേശീയ ഫുട്ബോൾ താരം സി.വി.സീന ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചാക്സൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ വെെസ് പ്രസിഡന്റ് മഞ്ജു എസ് , ജോയിന്റ് സെക്രട്ടറിമാരായ എൻ.കെ.ഗിരീഷ് കുമാർ, കെ.കെ ബിനിൽ എന്നിവർ പ്രസംഗിച്ചു