കൊച്ചി: തേവര എസ്.എച്ച് കോളേജിൽ 2009 മുതൽ 2013 കാലയളവിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായിരുന്നവരിൽ കോഷൻ ഡെപ്പോസിറ്റ് ഇതുവരെ വാങ്ങാത്തവർ 2019 സെപ്തംബർ 15ന് മുമ്പ് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ശേഷമുള്ള തുക ട്രഷറിയിൽ അടയ്ക്കും.