co-op

നെടുമ്പാശേരി: അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി.ഒ. ജോണിയെയും വൈസ് പ്രസിഡന്റായി ബേബി മണവാളനെയും തിരഞ്ഞെടുത്തു. ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചിരുന്നു. വി.ഒ. ജോണിയെ ബേബി മണവാളൻ നിർദ്ദേശിച്ച് കെ.എ. ഡേവീസ് പിന്താങ്ങി. വൈസ് പ്രസിഡന്റായി ബേബി മണവാളനെ വി.ഒ.ജോണി നിർദ്ദേശിച്ച് മീന എബ്രഹാം പിന്താങ്ങി.