കോലഞ്ചേരി: മെഡിക്കൽ മിഷൻ ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന 0484 3055 555 എന്ന നമ്പർ പൂർണ്ണമായും നിർത്തിലാക്കി. ആശുപത്രിയിലെ ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെടുന്നതിന് 0484 288 5000, 715 5000 എന്നീ നമ്പറുകളും, ടെലിഫോൺ വഴി ചാർട്ട് ബുക്കു ചെയ്യുന്നതിന് 0484 288 5621, 5622, 5623 ,5624 എന്നീ നമ്പറുകളിലും ബന്ധപ്പെടണം