മൂവാറ്റുപുഴ: ആരക്കുഴ കൃഷി ഭവനിൽ നിന്ന് അത്യുത്പ്പാദന ശേഷിയുള്ള കുറ്റാടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ 50ശതമാനം സബ്‌സിഡി നിരക്കിൽ തൈ ഒന്നിന് 50രൂപയ്ക്ക് ലഭിക്കും..കർഷകർ കരം അടച്ച രസീതുമായി ആരക്കുഴ കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.