vijayalakshi-amma-88

നെടുമ്പാശ്ശേരി: മേയ്ക്കാട് കൃഷ്ണ വിലാസത്തിൽ എം.വിജയലക്ഷ്മിഅമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. മക്കൾ: വി.ഓമന, കമല, ഉഷ, കൃഷ്ണൻ, ലീല, വേണുഗോപാൽ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ഗോപകുമാർ, പ്രതാപൻ, സ്മിത, മോത്തി, സീമ.