kuryakose-70

പുത്തൻ കുരിശ്: പാറപ്പുറത്ത് പി. ഐ കുര്യാക്കോസ് (70 - സിബി ലൈറ്റ് ആന്റ് സൗണ്ട്, ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ആനി (കുഞ്ഞുമോൾ). മക്കൾ: സിബി, സിജോ. മരുമകൻ: രാജു.