പിറവം: പാലച്ചുവട് ആലപ്പാട്ട് സാബു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: ആൽബിൻ (വിശ്വജ്യോതി കോളേജ് വാഴക്കുളം.), എലിസബത്ത് (സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, പിറവം).