കൊച്ചി : മാപ്പിളപ്പാട്ട് ഗാനരചിയിതാവ് കാക്കനാട് വാഴക്കാല പീടിയക്കൽ നദിർഹംസ നിര്യാതനായി. സംസ്കാരം പടമുഗൾ ജുമാ മസ്ജിദിൽ നടത്തി. ഭാര്യ : പരേതയായ സുബൈദ. മക്കൾ: സീനത്ത്, ഹാഷിം. മരുമക്കൾ: അൻവർ, ഐശ.