ഉദയംപേരൂർ: എം.എൽ.എ റോഡ് മാന്താറ്റ് അമ്പലത്തിന് സമീപം (എടംമ്പാടം റോഡ് ) കല്ലത്തറ വീട്ടിൽ വിജയൻ കെ.വി (64) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വിനീത, വിജിത. മരുമക്കൾ: ഹരി, ഷിനു.