v

പിറവം: നിരപ്പ് ചാലിക്കരയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ: രാജു, ജിനി. മരുമക്കൾ: ഷീല, ജോസ്.