ആമ്പല്ലൂർ സെക്ഷൻ: പെരുമ്പള്ളി നട മുതൽ പാടത്തുകാവ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: ലിബർട്ടി ലൈൻ, മണപ്പാട്ടിപ്പറമ്പ്, എ.ജി.എസ് ഓഫീസ്, ലിബർട്ടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: കൃഷ്ണസ്വാമി റോഡ്, എ.എൽ. ജേക്കബ് റോഡ്, കൃഷ്ണസ്വാമി ക്രോസ്സ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ