തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മന്ത്രാ ക്ലാസ് ഒക്ടോബർ എട്ടിന് ശ്രീവെങ്കടേശ്വര മന്ദിരത്തിൽ യോഗാചാര്യൻ നാരായണ ഭട്ടർ ഉദ്ഘാടനം ചെയ്യും. ക്ലാസുകൾ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയുമാണെന്ന് പ്രസിഡന്റ് എസ്.രാമചന്ദ്രൻ അറിയിച്ചു. വിവരങ്ങൾക്ക്: 9388602843.