ആലുവ: എടയപ്പുറം എടയത്താളി വീട്ടിൽ ഷംസുദ്ദീൻ (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് എടയപ്പുറം ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: റഷീദ. മക്കൾ: ഹനീഫ് മുഹമ്മദ്, ഫാത്തിമ, ബാസിത്ത്. മരുമകൻ: ലാല കമറുദ്ദീൻ.