mariyamma-83

പിറവം: മാമ്മലശേരി മരിട്ടക്കാമറ്റത്തിൽ മറിയാമ്മ (83) നിര്യാതയായി. മക്കൾ: ഏലിയാമ്മ, അന്നക്കുട്ടി, ജോയി, ജോണി, പരേതയായ അല്ലി. മരുമക്കൾ: ജോർജ്‌കോര, ജോയി, അനി, റെയ് സി.