kuryakose-80

പിറവം: പാഴൂർ മങ്ങാട്ട് എം.പി.കുര്യാക്കോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയനാട് വടയാപ്പറമ്പ് മാർ ബഹനാൻ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നകുട്ടി. മക്കൾ: മോളി, സാലി, മിനി, ബീന. മരുമക്കൾ: ക്യര്യാച്ചൻ, പോൾ ( ബി.എസ്.എഫ്.തിരുവനന്തപുരം), സജി, റെജി.