പ്രതീക്ഷയറ്റ കണ്ണുകൾ...തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു എറണാകുളം ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ സമിതി കൊച്ചിൻ ഷിപ്പ് യാർഡിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പങ്കെടുക്കാനെത്തിയ ആൾ