ലൈവ് ഉദ്‌ഘാടനം..., സി.എം.എഫ്.ആർ.ഐ. പ്ലാറ്റിനം ജൂബിലി ഹാളിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനവും ശില്പശാലയും ഓൺലൈൻ വെബ്‍സൈയിറ്റിന്റെ ഉദ്‌ഘാടനവും മന്ത്രി മെഴ്സികുട്ടി നിർവ്വഹിക്കുന്നു.