പറവൂർ : മൂത്തകുന്നം എസ്.എൻ.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ഇലക്ട്രീഷൻ, ഡ്രാഫ്റ്റ്സ് മാൻ സിവിൽ, പ്ളംബർ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2484414, 9995477948.