കോതമംഗലം: തച്ചമറ്റത്ത് (മുച്ചാൽ) കുര്യാക്കോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ബിജു, ബിനു. മരുമക്കൾ : നിഷ, ബീമോൾ.