കോതമംഗലം: ഇഞ്ചത്തോട്ടി കോട്ടയിൽ കുര്യാക്കോസ് മത്തായി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇഞ്ചത്തൊട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: സിജോ, ബിജോ, ബിൻസി. മരുമക്കൾ: ജോളി, സരിത, ബിനുമാണി.