sunanada-bhai-85

മട്ടാഞ്ചേരി: കുവപ്പാടം എസ്.ആർ. ശിവരാമൻ റോഡിൽ നാഗേന്ദ്രയിൽ ജി.സുനന്ദഭായി (85) നിര്യാതയായി. മക്കൾ: മോഹനഭായ്, വസന്തഭായ്, ശാന്താഭായ്, ഗോപാലകൃഷ്ണ ഷേണായ്, ശാന്താറാം ഷേണായ് (സി.എ). മരുമക്കൾ: വി. സദാനന്ദപൈ, വി. പ്രേമാനന്ദപൈ, ജയറാം കമ്മത്ത്, പത്മ, ശ്രീകല (എച്ച്.ഡി.എഫ്.സി ബാങ്ക്)