മൂവാറ്റുപുഴ: കാവുങ്കര യാക്കൂത്ത് മീരാവുമ്മ (കൊച്ചീര - 88) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, നാജ, അഷറഫ്, ഹാരീസ്, സജീവ്, ജലീൽ. മരുമക്കൾ: മജീദ്, ഉമ്മർ, പരേതനായ ഹസൈനാർ, റാഷിദ, സജീല, ഷംല, ഹാജിറ.