kochuru-83

മൂവാറ്റുപുഴ: കടാതി മലേക്കുടിയിൽ കൊച്ചുറു എം.കെ. (കുഞ്ഞപ്പൻ - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി (തെക്കേടത്ത് മൂലയിൽ, പിറമാടം). മക്കൾ: മോളി, മിനി (ടീച്ചർ, വിദ്യാവികാസ്, കറുകടം), റജി എം.കെ. (ബിസിനസ്). മരുമക്കൾ: ജോർജ് (കോൺട്രാക്ടർ), ഷിബു തോമസ് (റിട്ട. എയർഫോഴ്‌സ്), ഷീല.