പള്ളുരുത്തി: കഞ്ചാവുമായി യുവാവിനെ കുമ്പളങ്ങി പൊലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന ലെജുു നിലയ ത്തിൽ ലെജുമോൻ (34) ആണ് അറസ്റ്റിലായത്.വാഹന പരിശോധനക്കിടയിൽ കുമ്പളങ്ങിയിൽ നിന്നും എസ്.ഐ. നസറുദ്ദീന്റെ നേത്യത്വത്തിലാണ് അറസ്റ്റ് നടന്നത്.