varkey-88

മൂവാറ്റുപുഴ: തൃക്കളത്തൂർ പായിക്കാട്ട് പി.വി. വർക്കി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃക്കളത്തൂർ സെന്റ് ജോർജ് ജാക്കബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: സജി, ജോയി, ബിജു. മരുമക്കൾ: ഷൈനി, ജിബി, ലിബി.