എരൂർ: പല്ലിമുറ്റത്തു പുത്തൻ തുണ്ടിയിൽ ബാലചന്ദ്രന്റെ ഭാര്യ വിലാസിനി (50 - നളന്ദ പബ്ലിക് സ്‌ക്കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പുണിത്തുറ പൊതുശ്മശാനത്തിൽ. മകൻ: യദു കൃഷ്ണ, സായി കൃഷ്ണ.